Sunday, January 25, 2009

പ്രകാശം

സ്നേഹമായിരുന്നു മനസ്സില്‍ നിറയെ...
സ്നേഹമായിരുന്നു പ്രതീക്ഷകള്‍...
സ്നേഹമായിരുന്നു ആവേശം ഇനിയും സ്നേഹത്തെ സ്നേഹിച്ചു ഒരുപാടു നാള്‍ കഴിയട്ടെ ഞാന്‍ ...
സ്നേഹത്തെ പ്രകാശമാക്കി ആ പ്രഭയില്‍ ലോകത്തിനു പ്രതീക്ഷയായി..

ഞാന്‍ സിയ

No comments:

Post a Comment

പ്രകശതിനെ കുറിച്ചു നിങ്ങള്‍ പറയൂ ...